Wedding Invitation
Ganapathy
Anjana weds Nipith Gopi — on Monday 17th August 2026
Scroll

ശ്രീ ക്ഷണപത്രം

With the blessings of Lord Ganapathy and our elders

പെരുമുഖം, കല്ലംപാറ

വാഴിയോടൻ പരീക്കാട്ടിൽ ക്ഷേത്രത്തിന് സമീപം

Perumukham, Kallampara · Near Vazhiyodan Pareekkattil Temple

ഫോൺ: 9645 818 439

The Couple

വധൂവരന്മാർ

The Bride

വധു :

അഞ്ജന വി.പി

Anjana V.P

D/o. പ്രദീപ് കുമാർ വി.പി

വാഴിയോടൻ പരീക്കാട്ടിൽ ഹൗസ്

പെരുമുഖം, കല്ലംപാറ

Vazhiyodan Pareekkattil House, Perumukham, Kallampara

Anjana and Nipith Gopi
A & N

The Groom

വരൻ :

നിപിത്ത് ഗോപി കെ.വി

Nipith Gopi K.V

S/o. ഗോപി കെ.വി

കയ്യട വഴിയിൽ ഹൗസ്

തമ്പിറോഡ്

ബേപ്പൂർ

Kayyada Vazhiyil House, Thampi Road, Beypore

The Celebration

വിവാഹ വിവരങ്ങൾ

വിവാഹസുദിനം :

The Wedding Day

2026 ആഗസ്റ്റ്

17

തിങ്കൾ

(1202 ചിങ്ങം 1)

Monday · August 2026

വിവാഹവേദി :

Venue

ഗോതീശ്വരം

ശിവക്ഷേത്രം

Gotheeswaram Siva Temple

Kallampara, Kerala

മുഹൂർത്തം :

Muhurtham

പകൽ 10.30 നും

11.00 നും മദ്ധ്യേ

10:30 – 11:00

In the morning

മുഹൂർത്തത്തിലേക്ക് ഇനി

Counting down to the muhurtham

––Daysദിവസം
·
––Hoursമണിക്കൂർ
·
––Minutesമിനിറ്റ്
·
––Secondsസെക്കൻഡ്

Our Invitation

ക്ഷണം

ഇവർ തമ്മിലുള്ള വിവാഹം മംഗളമാക്കിത്തരുവാൻ താങ്കളെ കുടുംബസമേതം അന്നേ ദിവസം രാവിലെ 8.30 ന് മുമ്പായി ഞങ്ങൾ താമസിക്കുന്ന പരീക്കാട്ടിൽ വീട്ടിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

We warmly invite you and your family to our home — Pareekkattil House — before 8:30 in the morning on that day, to bless Anjana and Nipith as they begin their life together.

എന്ന്,

പ്രദീപ് കുമാർ വി.പി

സുനില പ്രദീപ് കുമാർ

Pradeep Kumar V.P · Sunila Pradeep Kumar

സുഹൃത് സൽക്കാരം

Reception

2026 ആഗസ്റ്റ് 16 ഞായറാഴ്ച്ച

വൈകുന്നേരം 3 മണി മുതൽ 9 മണി വരെ

ഞങ്ങളുടെ വീട്ടിൽ വെച്ച് നടത്തുന്ന

സുഹൃദ്സൽക്കാരത്തിൽ പങ്കെടുക്കുവാൻ

താങ്കളെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Sunday, 16 August 2026 · 3:00 PM – 9:00 PM
Please join us at our home for an evening of food, music and good company.